Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിതാവ് ഓടിച്ച പിക്കപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് ഒന്നര വയസുകാരി മരിച്ചു.

പിതാവ് ഓടിച്ച പിക്കപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് ഒന്നര വയസുകാരി മരിച്ചു.
കോട്ടയം: പിതാവ് ഓടിച്ച പിക്കപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു. അയർക്കുന്നത്ത് ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
      അയർക്കുന്നം കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിന് അടുത്തേക്ക് ഓടിയെത്തിയാണ് അപകട കാരണമായത്. സംസ്കാരം നാളെ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement