Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണം, തുടർന്ന് വിധിയെഴുത്ത്.

പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണം, തുടർന്ന് വിധിയെഴുത്ത്.


തിരു.: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ കലാശക്കൊട്ടിൽ അവസാനിച്ചു. വൈകിട്ട് ആറുമണിയോടെയാണ്  പരസ്യപ്രചാരണങ്ങൾ സമാപിച്ചത്. ശേഷിക്കുന്ന മണിക്കൂറുകളിൽ നിശബ്ദ പ്രചാരണങ്ങളും, കണക്കുകൂട്ടലുകളും.

          പ്രചാരണ സമാപനം മൂന്നു മുന്നണികളും പരമാവധി കൊഴുപ്പിച്ചു. സംഘർഷം ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ചു നൽകിയിരുന്നു. 

       മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.

Post a Comment

0 Comments

Ad Code

Responsive Advertisement