Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിഡിപി പിന്തുണ ഇടതുമുന്നണിക്ക്.


പിഡിപി പിന്തുണ ഇടതുമുന്നണിക്ക്.


തിരു.: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ ഇടതുമുന്നണിക്ക്. പിഡിപി പാർട്ടി നേതൃയോഗ തീരുമാനത്തിന് ചെയർമാൻ അബ്ദു‌ൾ നാസർ മഅ്ദനി അംഗീകാരം നൽകി. തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും പിഡിപി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement