Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും

കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും
 
തിരു.: പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ പറഞ്ഞു.
         മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വര്‍ഷത്തേക്ക് നല്‍കാനും തീരുമാനമായി.

Post a Comment

0 Comments

Ad Code

Responsive Advertisement