Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു.

ഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു.

ആലുവഫ്ലാറ്റിലെ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫർ ആണ് മരിച്ചത്.
       സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം ഡിസൈപ്പിള്‍സ് ടാബർനാക്കിള്‍ ചർച്ച്‌ സഭാംഗമാണ് ഷെബിൻ. പഴഞ്ഞിയില്‍ ബുധനാഴ്ച തുടങ്ങുന്ന ഗുഡ്ന്യൂസ് ഫെസ്റ്റില്‍ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. സംസ്‌കാരം കുന്നംകുളം വി. നാഗല്‍ സെമിത്തേരിയില്‍.

Post a Comment

0 Comments

Ad Code

Responsive Advertisement