Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി.

പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി.

കണ്ണൂർ: ദിവസങ്ങൾക്ക് മുമ്പ് ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. കൈവേലിക്കൽ മുളിയാത്തോട് സ്ഫോടനം നടന്നതിന് സമീപത്ത് നിന്നാണ് ബോംബുകൾ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേ‍ർ പൊലീസ് കസ്റ്റഡിയിലാണ്.

        പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഏപ്രിൽ 5ന് പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിലാണ് ഷെറിൻ എന്ന യുവാവ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement