Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കിണറ്റിൽ വീണ ആനയെ കരക്കെത്തിച്ചു.

കിണറ്റിൽ വീണ ആനയെ കരക്കെത്തിച്ചു.

എറണാകുളം,: കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ കരക്കു കയറ്റിയത്. ആനയെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement