Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിൻ്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു.

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിൻ്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു.

ചാലക്കുടി: കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭർത്താവിൻ്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു. മേലൂർ പൂലാനി മരിയപാലനകേന്ദ്രത്തിന് സമീപം കാട്ടുളപുത്തൻവീട്ടിൽ പ്രദീഷ് ഭാര്യ ലിജ (34) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. സ്ഥിരം മദ്യപിച്ചെത്തുന്ന പ്രദീഷ് ലിജയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് പറയുന്നു. പ്രദീഷിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement