Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക് ഷോപ്പ് ജീവനക്കാരൻ മരണമടഞ്ഞു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക് ഷോപ്പ് ജീവനക്കാരൻ മരണമടഞ്ഞു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കാറിൻ്റെ ജാക്കി തെന്നി തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി  മുഹമ്മദ് ഫിറോസാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി
തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീണത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് (25) പാലായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം നടത്തി. പട്ടിമറ്റം സ്വദേശി നൗഷാദ്, ഷാനിതാ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: മുഹമ്മദ് ജാബിർ, മുഹമ്മദ് റിഫായി.

Post a Comment

0 Comments

Ad Code

Responsive Advertisement