Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി ഏകദിന തിരക്കഥാ രചനാ ക്യാമ്പ്.

സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി ഏകദിന തിരക്കഥാ രചനാ ക്യാമ്പ്.


ചങ്ങനാശേരി: ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിലെ തമ്പ് ഫിലിം സൊസൈറ്റി സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി ഏകദിന തിരക്കഥാ രചനാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
        2024 ഏപ്രിൽ 28 ഞായർ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനന്ദാശ്രമം സ്കൂൾ ഹാളിലാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. 
ക്യാമ്പ് ഡയറക്ടർ ചലച്ചിത്ര, നാടക സംവിധായകൻ റെജു പുലിക്കോടൻ ആണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും മറ്റും ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ്: 100 രൂപ.
       രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9446983783 (പ്രസിഡന്റ്), 9496947419 (സെക്രട്ടറി) ഫോൺ നമ്പരിൽ ബന്ധപ്പെടുക.

Post a Comment

0 Comments

Ad Code

Responsive Advertisement