Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിനിമാ, സീരിയൽ താരം മോഹനകൃഷ്‌ണൻ അന്തരിച്ചു.

സിനിമാ, സീരിയൽ താരം മോഹനകൃഷ്‌ണൻ അന്തരിച്ചു.


മലപ്പുറം: സിനിമാ, സീരിയൽ താരം മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്‌ണൻ (74) അന്തരിച്ചു. തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണ‌ൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്.     
       സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തു നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്ക് എത്തിച്ചത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി തുടങ്ങിയ പ്രധാന സീരിയലുകളിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്.‘കാരുണ്യ'ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement