Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാർ കോഴ: അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘം.

ബാർ കോഴ: അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘം.


തിരു.: ബാർ കോഴക്കേസിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം യൂണിറ്റ് എസ്പി മധുസൂദനൻ മേൽനോട്ടം വഹിക്കും. കേസ്സെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുക.

Post a Comment

0 Comments

Ad Code

Responsive Advertisement