Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിതാവിനെയും നാല് വയസ്സുള്ള മകനെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പിതാവിനെയും നാല് വയസ്സുള്ള മകനെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.


കൊച്ചി: വരാപ്പുഴ മണ്ണംതുരുത്തിൽ പിതാവിനെയും 4 വയസ്സുള്ള മകനെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണു സൂചന. മലപ്പുറം ആതവനാട് കോരന്തൊടി സ്വദേശി ഷരീഫ് (41), മകൻ അൽഫിഫാസ് (4) എന്നിവരാണ് മരിച്ചത്.
           മൂന്നു മാസമായി വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയാണിവർ. ഖദീജയാണ് ഭാര്യ. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഖദീജ ഇപ്പോൾ മറ്റൊരിടത്താണ് താമസം.

Post a Comment

0 Comments

Ad Code

Responsive Advertisement