Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു.

കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു.



പീരുമേട്: മൂലമറ്റം കാഞ്ഞാർ സംഗമം  ജംഗ്ഷനിൽ കോണിക്കൽ അനസ് (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ജോലിക്കിടയിൽ ഏലപ്പാറക്ക് സമീപം വെച്ചാണ് വൈദ്യുതാഘാതമേറ്റത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി. മഞ്ജുഷ ആണ് അനസിൻ്റെ ഭാര്യ. മക്കൾ: അഫ്സൽ ആഥില.

Post a Comment

0 Comments

Ad Code

Responsive Advertisement