Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

വിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
കോട്ടയം: പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു  വെളളൂർ നൊങ്ങൽ സ്വദേശി    വരവുകാലായിൽ ദീപു (28) ആണ് മരിച്ചത്. വൈകിട്ട് ദീപുവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിൻ്റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി കുളിക്കുകയായിരുന്നു. നാട്ടുകാർ എതിർത്തെങ്കിലും ഇവർ കുളത്തിൽ ഇറങ്ങിക്കുളിച്ചതാണ് അപകടത്തിന് കാരണം. ക്ഷേത്ര ആവശ്യങ്ങൾക്കും ശുദ്ധജലത്തിനുമാണ് ക്ഷേത്രക്കുളം ഉപയോഗിച്ചിരുന്നത്. ഫയർ ഫോഴ്സ്, പോലീസ് എന്നിവർ സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുത്തു തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവർ മദ്യപിച്ചിചിരുന്നതായി നാട്ടുകാർ ആരോപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement