Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു.

വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു.


ചേർത്തല: വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് ഇടത്തട്ടിൽ അശോകൻ (65) ആണ് മരിച്ചത്.
        വീടിന് സമീപത്തെ പാടത്താണ് മൃതദേഹം കണ്ടെത്തിയത്. ചേർത്തല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement