Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു.

പനി ബാധിച്ച് പത്തു വയസുകാരി മരിച്ചു.


ഇടുക്കി: പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പത്തു വയസുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ്, ശാരദാ ദമ്പതികളുടെ മകൾ അതുല്യ (10) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement