Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദേശയാത്ര റദ്ദാക്കി പ്രതിപക്ഷ നേതാവ്.

വിദേശയാത്ര റദ്ദാക്കി പ്രതിപക്ഷ നേതാവ്.

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രണ്ട് ദിവസത്തെ യുഎഇ സന്ദർശനം റദ്ദാക്കി. 
         ഇന്ന് വൈകിട്ട് കൊച്ചിയില്‍ നിന്നുള്ള എയർ അറേബ്യ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, എറണാകുളം ജില്ലയിലും പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കുകുകയായിരുന്നു. അടുത്ത രണ്ട് ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement