Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.



കോട്ടയം: പാറമ്പുഴ അയ്മനത്ത് ചിറയിൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കഞ്ഞിക്കുഴി- തിരുവഞ്ചൂർ റോഡിൽ ഇറഞ്ഞാൽ - പാറമ്പുഴ ഭാഗത്താണ് റോഡിൽ ആഞ്ഞിലിമരം വീണത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടു കൂടിയായിരുന്നു സംഭവം. റോഡരികിൽ നിന്ന മരം കടപുഴകി റോഡിനു കുറുകെ വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാസംഘം സ്ഥലത്തെത്തി മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement