Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവ് കുഴഞ്ഞു വീണു മരിച്ചു.

യുവാവ് കുഴഞ്ഞു വീണു മരിച്ചു.


പാലക്കാട്: യുവാവ് കുഴഞ്ഞു വീണു മരിച്ചു. മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ പി. രമണിയുടെയും (മച്ചാൻ) അംബുജത്തിന്റെയും മകൻ ആർ. ശബരീഷ് (27) ആണ് കുഴഞ്ഞു വീണ് മരിച്ചത്. 
       ബുധനാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണകാരണം വ്യക്തമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement