Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

103.02 കോടി രൂപയുടെ വ്യാജ ചെലവുകള്‍ സിഎംആർഎല്‍ കണക്കില്‍ കാണിച്ചതായി ആദായ നികുതി വകുപ്പ്.

103.02 കോടി രൂപയുടെ വ്യാജ ചെലവുകള്‍ സിഎംആർഎല്‍ കണക്കില്‍ കാണിച്ചതായി ആദായ നികുതി വകുപ്പ്. 


ഡൽഹി: 103.02 കോടി രൂപയുടെ വ്യാജ ചെലവുകള്‍ സിഎംആർഎല്‍ കണക്കില്‍ കാണിച്ചതായി കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. ഡല്‍ഹി ഹൈക്കോടതിയിൽ ആണ് ആദായനികുതി വകുപ്പ് ഇക്കാര്യം അറിയിച്ചത്.
      2012-'13 സാമ്പത്തിക വർഷം മുതല്‍ 2018-'19 സാമ്പത്തിക വർഷത്തിനിടെയാണ് ഇത്രയും തുക വ്യാജ ചെലവുകളുടെ പേരില്‍ കണക്കില്‍ കാണിച്ചത്. ചെളി നീക്കം ചെയ്യല്‍, ഗതാഗത ചെലവുകള്‍ എന്നിവയുടെ പേരിലാണ് ഇത്രയും തുക കണക്കില്‍ കാണിച്ചതെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത അന്വേഷണ തല്‍സ്ഥിതി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement