Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒരു ലക്ഷത്തിലധികം ലീഡുമായി ഏഴ് മണ്ഡലങ്ങൾ; എല്ലാം യുഡിഎഫിന്.

ഒരു ലക്ഷത്തിലധികം ലീഡുമായി ഏഴ് മണ്ഡലങ്ങൾ; എല്ലാം യുഡിഎഫിന്.



ഒരു ലക്ഷത്തിലധികം ലീഡുമായി ഏഴ് മണ്ഡലങ്ങളാണുള്ളത്. അവയെല്ലാം യുഡിഎഫിനാണ്. കൊല്ലത്ത് ആർഎസ്പിയുടെ പ്രേമചന്ദ്രൻ്റെ ലീഡ് 104695 ആണ്. ഇടുക്കിയിൽ കോൺഗ്രസിൻ്റെ ഡീൻ കുര്യാക്കോസിൻ്റെ ലീഡ് 128361ഉം ആണ്. എറണാകുളത്ത് കോൺഗ്രസിൻ്റെ ഹൈബി ഈഡന് 22654 ൻ്റെയും പൊന്നാനിയിൽ ലീഗിൻ്റെ അബ്ദുസമദ് സമദാനിയ്ക്ക് 157798 ൻ്റെയും മലപ്പുറത്ത് ലീഗിൻ്റെ ഇ.ടി. മുഹമ്മദ് ബഷീറിന് 194884 ൻ്റെയും കോഴിക്കോട് കോൺഗ്രസിന്റെ എം.കെ. രാഘവന് 108921ൻ്റെയും വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധിയ്ക്ക് 303607 ൻ്റേയും ലീഡ് നേടി.

 

Post a Comment

0 Comments

Ad Code

Responsive Advertisement