Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായിയേയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളി നടന്നെന്ന് സുധാകരൻ.

തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായിയേയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളി നടന്നെന്ന് സുധാകരൻ.


കണ്ണൂർ: സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി കെ. സുധാകരൻ. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുത്തതിന്റെ തെളിവാണ് വിജയം. തൃശൂരിൽ മൂന്നാം സ്ഥാനത്തെത്തിയത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ നടന്നത് ഒത്തുകളിയായിരുന്നെന്നും സുധാകരൻ ആരോപിച്ചു.
       ‘സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരിൽ പ്രതിഫലിച്ചത്. ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്. മുന്നേറ്റത്തിലെ പങ്ക് കണ്ണൂരിലെ നേതാക്കന്മാർക്കുമുണ്ടെന്നും സുധാകരൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement