Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂരിൽ സുരേഷ് ഗോപിയുടെ വോട്ട് ഒരു ലക്ഷം കടന്നു.

തൃശൂരിൽ സുരേഷ് ഗോപിയുടെ വോട്ട് ഒരു ലക്ഷം കടന്നു.
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ വോട്ട് ഒരു ലക്ഷം കടന്നു. ലീഡ്- 21140.  രണ്ടാമതുള്ള സുനിൽ കുമാറിന് 82,000 വോട്ടും മുരളീധരന് 72,000 വോട്ടുകളാണുമുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement