ന്യൂഡൽഹി: റായ്ബറേലിയിലും വയനാട്ടിലും ഭൂരിപക്ഷം ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി. വയനാട്ടിൽ അദ്ദേഹത്തിന്റെ ലീഡ് 35000 നടുത്തെത്തി ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണി പിടിച്ചുകയറുകയാണ്.
ഓഹരി വിപണിയിൽ വൻ ഇടിവ്. ഇന്ത്യ ആര് ഭരിക്കണം എന്ന കാര്യത്തിൽ തീരുമാനം ഇതുവരെയും ആയിട്ടില്ല എന്നതാണ് ഇത്തവണത്തെ ഇലക്ഷന്റെ ഇതുവരെയുള്ള പ്രത്യേകത.
തിരുവനന്തപുരത്ത് ലീഡ് പിടിച്ച് ശശി തരൂർ. ബിജെപി മുന്നിൽ നിൽക്കുന്ന സീറ്റ് തൃശൂരാണ്. ലീഡ് 15,854.
വടകരയിൽ ഷാഫി 10,000 വോട്ടിന് മുന്നിലാണ്. കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് തിരിച്ചു പിടിച്ചു. (ലീഡ്- 5000).
0 Comments