Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആദ്യസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം.

ആദ്യസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം.
ന്യൂഡൽഹി: രാജ്യത്ത് വോട്ടെണ്ണൽ തുടങ്ങി, ആദ്യഫല സൂചനകൾ പുറത്തു വരുമ്പോൾ, എൻഡിഎ നൂറ്റിയറുപതോളം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇന്ത്യാ മുന്നണി അറുപതോളം സീറ്റുകളിലും മറ്റുള്ളവർ പത്ത് സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. കേരളത്തിൽ 9 സീറ്റുകളിൽ ഇടതു വലതു മുന്നണികളും എൻഡിഎ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

        പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുണുന്നത്ത്. എട്ടരയോടെ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷിനുകളിലെ വോട്ടുകൾ എണ്ണി തുടങ്ങും.

Post a Comment

0 Comments

Ad Code

Responsive Advertisement