Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ.

ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ.


കുമരകം: കഴിഞ്ഞ ദിവസം കുമരകത്ത് ഉണ്ടായ അപ്രതീക്ഷിതമായി ചുഴലി കാറ്റിലും കനത്ത മഴയിലും വീട് തകർന്ന കുമരകം വാർഡ് അഞ്ചിലെ വടക്കേകണ്ണങ്കരി ദേവയാനിയുടെ വീട്ടിൽ മന്ത്രിയും ഏറ്റുമാനൂർ നിയോജകമണ്ഡലം എംഎൽഎയുമായ വി.എൻ. വാസവൻ സന്ദർശനം നടത്തി. ചുഴലിക്കാറ്റിൽ ദേവയാനിക്കും കുടുംബത്തിനും കനത്ത നഷ്ടമാണ് സംഭവിച്ചത്. ദേവയാനിയുടെ വീടിൻ്റെ മേൽക്കൂര പൂർണ്ണമായും സമീപത്തെ പാടത്ത് പതിയ്ക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement