Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റനോട്ടത്തിൽ.

ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റനോട്ടത്തിൽ.




എൻഡിഎ - 310
ഇന്ത്യ മുന്നണി - 212
മറ്റുള്ളവർ - 21

 *തിരുവനന്തപുരം.*

രാജീവ് ചന്ദ്രശേഖർ 1160 വോട്ടുകൾക്ക് മുമ്പിൽ
എൻഡിഎ - 46822
യുഡിഎഫ് - 45662
എൽഡിഎഫ് - 34545

*വടകര  ഷാഫി പറമ്പിൽ 18375 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു*

 *ആലപ്പുഴയിൽ കെ സി വേണുഗോപാലിൻ്റെ ലീഡ് 13004 ആയി*
 *പത്തനംതിട്ടയിൽ രണ്ടാം ഘട്ടം പിന്നിട്ടപ്പോൾ ആൻ്റോ ആൻ്റണിയുടെ ലീഡ് 30000 കടന്നു*


 *കോട്ടയം* 

ഫ്രാൻസിസ് ജോർജ് ലീഡ്- 12820
യുഡിഎഫ് - 65481
എൽഡിഎഫ് - 52661
എൻഡിഎ - 30762

 *തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 22302 ആയി.*
 *മാവേലിക്കരയിൽ കൊടിക്കുന്നിൽ 4352 വോട്ടിന് മുൻപിൽ...*
 *വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു.*

Post a Comment

0 Comments

Ad Code

Responsive Advertisement