Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻഡിഎ കേവല ഭൂരിക്ഷത്തിലും താഴെ.

എൻഡിഎ കേവല ഭൂരിക്ഷത്തിലും താഴെ.


ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നൂറിലധികം മണ്ഡലങ്ങളിൽ മുന്നിട്ടു നിന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടുമോയെന്ന് സംശയമുയർത്തുന്നു. ഇന്ത്യ മുന്നണി 254ലേയ്ക്ക് ഉയരുകയും എൻഡിഎ 265ലേയ്ക്ക് താഴുകയും ചെയ്തു. 
     വയനാട്ടിൽ രാഹുൽ ഗന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് അരലക്ഷത്തിലധികവും എറണാകുളത്ത് ഹൈബി 68000 ഉം വോട്ടുകൾക്ക് മുന്നിൽ. ത്യശൂരിൽ സുരേഷ് ഗോപി മുപ്പതിനായിരത്തിൻ്റെ ലീഡ് നേടി. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിൻ്റെ ലീഡ് 6000 കടന്നു. വടകരയിൽ ഷാഫിയ്ക്ക്  27000 ന്റെ ലീഡ്. ആലത്തൂരിൽ കെ. രാധാകൃഷ്ണൻ മാത്രമാണ് എൽഡിഎഫിൽ ലീഡ് ചെയ്യുന്നത്. ലീഡ്- 6000.

Post a Comment

0 Comments

Ad Code

Responsive Advertisement