Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെരിയാർ കേറ്ററിംഗ് ഉടമ ഒ.എം. പരീത് നിര്യാതനായി.

പെരിയാർ കേറ്ററിംഗ് ഉടമ ഒ.എം. പരീത് നിര്യാതനായി.


ഇടുക്കി: വണ്ടിപ്പെരിയാർ, പെരിയാർ കാറ്ററിംഗ് ഉടമ രാജമുടി ഓലിക്കപ്പാറയിൽ ഒ.എം. പരീത് (77) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് വണ്ടിപ്പെരിയാർ മസ്ജിദുന്നൂർ ഖബർസ്ഥാനിൽ നടക്കും. 
        ചെങ്കര പുതുപ്പറമ്പിൽ കുടുംബാംഗം നബീസയാണ് ഭാര്യ. മക്കൾ: അനീഷ്, നിഷാദ്, ഷെഫീഖ്, (യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്) മുസ്സമ്മിൽ. മരുമക്കൾ: സലീനാ, റഹ്ന, സബീനാ, ഹുസൈന.

Post a Comment

0 Comments

Ad Code

Responsive Advertisement