Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോയുടെ പിന്നിൽ കാറിടിച്ചു.

ഓട്ടോയുടെ പിന്നിൽ കാറിടിച്ചു.


കോട്ടയം: പട്ടിത്താനം -മണർകാട് ബൈപ്പാസിൽ പേരൂർ പൂവത്തുമൂട് ജംഗ്ഷനിൽ കപ്പ കയറ്റി വന്ന പെട്ടി ഓട്ടോയുടെ പിന്നിൽ കാറിടിച്ചു. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement