Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ വിജയികൾ.

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ വിജയികൾ.


തിരു.: ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ വിജയികൾ.


കാസർകോട്
രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ് ) 4,86,801
ജയിച്ചു. ഭൂരിപക്ഷം - 1,01,091
എം.വി. ബാലകൃഷ്ണൻ (സിപിഎം) 3,85,710
എം.എൽ. അശ്വനി (ബിജെപി) 2,17,669

കണ്ണൂർ
കെ. സുധാകരൻ (കോൺഗ്രസ്) 5,18,524
ജയിച്ചു ഭൂരിപക്ഷം - 1,08,982
എം.വി. ജയരാജൻ (സിപിഎം) 4,09,542
സി. രഘുനാഥ് (ബിജെപി) 1,19,876

വടകര
ഷാഫി പറമ്പിൽ (കോൺഗ്രസ്)  5,57,528
ജയിച്ചു. ഭൂരിപക്ഷം - 1,14,506
കെ.കെ. ശൈലജ (സിപിഎം) 4,43,022
പ്രഫുല്ല കൃഷ്ണ (ബിജെപി) 1,11,979

വയനാട്
രാഹുൽ ഗന്ധി (കോൺഗ്രസ്) 6,47,445
ജയിച്ചു. ഭൂരിപക്ഷം - 3,64,422
ആനി രാജ (സിപിഐ) 2,83,023
കെ. സുരേന്ദ്രൻ (ബിജെപി) 1,41,045

കോഴിക്കോട്
എം.കെ. രാഘവൻ (കോൺഗ്രസ്) 5,20,421
ജയിച്ചു. ഭൂരിപക്ഷം - 1,46,176
എളമരം കരീം (സിപിഎം) 3,74,245
എം.ടി. രമേശ് (ബിജെപി) 1,80,666

മലപ്പുറം
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്) 6,44,006
ജയിച്ചു. ഭൂരിപക്ഷം - 3,00,118
വി. വസീഫ് (സിപിഎം) 3,43,888
ഡോ. അബ്ദുൾ സലാം (ബിജെപി) 85,361

പൊന്നാനി
എം.പി. അബ്ദുസമദ് സമദാനി (മുസ്ലിംലീഗ്) 5,62,516
ജയിച്ചു. ഭൂരിപക്ഷം - 2,35,760
കെ.എസ്.ഹംസ (സിപിഎം) 3,26,756
നിവേദിത സുബ്രഹ്‌മണ്യൻ (ബിജെപി) 1,24,798

പാലക്കാട്
വി.കെ. ശ്രീകണ്ഠൻ (കോൺഗ്രസ്) 4,21,169
ജയിച്ചു. ഭൂരിപക്ഷം - 75,283
എ.വിജയരാഘവൻ (സിപിഎം) 3,45,886
സി.കൃഷ്ണകുമാർ (ബിജെപി) 2,51,778

ആലത്തൂർ
കെ. രാധാകൃഷ്ണൻ (സിപിഎം) 4,03,447
ജയിച്ചു. ഭൂരിപക്ഷം - 20,111
രമ്യ ഹരിദാസ് (കോൺഗ്രസ്) 3,83,336
ഡോ. ടി.എൻ. സരസു (ബിജെപി) 1,88,230

തൃശൂർ
സുരേഷ് ഗോപി (ബിജെപി) 4,12,338
ജയിച്ചു. ഭൂരിപക്ഷം - 74,686
വി.എസ്. സുനിൽകുമാർ (സിപിഐ )3,37,652
കെ. മുരളീധരൻ (കോൺഗ്രസ്) 3,28,124

ചാലക്കുടി
ബെന്നി ബഹനാൻ. (കോൺഗ്രസ്) 3,94,171
ജയിച്ചു. ഭൂരിപക്ഷം - 63,754
സി. രവീന്ദ്രനാഥ് (സിപിഎം) 3,30,417
കെ.എ. ഉണ്ണിക്കൃഷ്ണൻ (ബിഡിജെഎസ്) 1,06,400

എറണാകുളം
ഹൈബി ഈഡൻ (കോൺഗ്രസ്) 4,82,317
ജയിച്ചു. ഭൂരിപക്ഷം - 2,50,385
കെ.ജെ. ഷൈൻ (സിപിഎം) 2,31,932
ഡോ. കെ.എസ്. രാധാകൃഷ്ണൻ (ബിജെപി) 1,44,500

ഇടുക്കി
ഡീൻ കുര്യാക്കോസ് (കോൺഗ്രസ്) 4,32,372
ജയിച്ചു. ഭൂരിപക്ഷം - 1,33,727
ജോയിസ് ജോർജ് (സിപിഎം) 2,98,645
സംഗീത വിശ്വനാഥൻ (ബിഡിജെഎസ്) 91,323

കോട്ടയം
കെ. ഫ്രാൻസിസ് ജോർജ് 3,64,631
(കേരള കോൺഗ്രസ് )
ജയിച്ചു. ഭൂരിപക്ഷം - 87,266
തോമസ് ചാഴികാടൻ (കേരള കോൺഗ്രസ് എം) 2,77,365
തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ്) 1,65,046

ആലപ്പുഴ
കെ.സി. വേണുഗോപാൽ (കോൺഗ്രസ്) 4,04,560
ജയിച്ചു. ഭൂരിപക്ഷം - 63,513
എ.എം. ആരീഫ് (സിപിഎം) 3,41,047
ശോഭാ സുരേന്ദ്രൻ (ബിജെപി) 2,99,648

മാവേലിക്കര
കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്) 3,69,516
ജയിച്ചു. ഭൂരിപക്ഷം - 10,868
സി.എ. അരുൺകുമാർ (സിപിഐ) 3,58,648
ബൈജു കലാശാല
(ബിഡിജെഎസ്) 1,42,984

പത്തനംതിട്ട
ആന്റോ ആന്റണി (കോൺഗ്രസ്) 3,67,623
ജയിച്ചു. ഭൂരിപക്ഷം - 66,119
ഡോ. ടി.എം. തോമസ് ഐസക് (സിപിഎം) 3,01,504
അനിൽ കെ. ആന്റണി (ബിജെപി) 2,34,406

കൊല്ലം
എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി)  4,43,628
ജയിച്ചു. ഭൂരിപക്ഷം - 1,50,302
എം. മുകേഷ് (സിപിഎം) 2,93,326
ജി. കൃഷ്ണകുമാർ (ബിജെപി) 1,63,210

ആറ്റിങ്ങൽ
അടൂർ പ്രകാശ് (കോൺഗ്രസ്) 3,28,051
ജയിച്ചു. ഭൂരിപക്ഷം - 685
വി. ജോയി (സിപിഎം) 3,27,366
വി. മുരളീധരൻ (ബിജെപി) 3,11,779

തിരുവനന്തപുരം
ശശി തരൂർ (കോൺഗ്രസ്) 3,58,155
ജയിച്ചു. ഭൂരിപക്ഷം - 16,077
രാജീവ് ചന്ദ്രശേഖർ (ബിജെപി) 3,42,078
പന്ന്യൻ രവീന്ദ്രൻ (സിപിഐ) 2,47,648

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്തിമ കണക്ക് വരുമ്പോൾ വോട്ടുകളുടെ എണ്ണത്തിൽ ചെറിയ മാറ്റം വന്നേക്കാം.

Post a Comment

0 Comments

Ad Code

Responsive Advertisement