Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദി; രാഹുൽ ഗന്ധി.

ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദി; രാഹുൽ ഗന്ധി.


ന്യൂഡൽഹി: ഭരണഘടനയെ അട്ടിമറിക്കാൻ മോദിയും അമിത് ഷായും ചേർന്ന് നടത്തിയ നീക്കത്തിനാണ് ജനങ്ങൾ തിരിച്ചടി നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി പറഞ്ഞു. ഇതിനായി ഒപ്പം നിന്ന സഖ്യകക്ഷികളെ ബഹുമാനിക്കുന്നു. റായിബറേലിയോ വയനാടോ ഇതിൽ ഏത് വേണമെന്ന് തീരുമാനിച്ചിട്ടില്ല. ഇന്ത്യാ സഖ്യയോഗം നാളെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
        മുന്നണിയുടെ ഭാവി തീരുമാനങ്ങൾ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ കൂട്ടിച്ചേർത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, ജയറാം രമേശ് എന്നിവർക്ക് ഒപ്പമിയിരുന്നു രാഹുൽ മാധ്യമങ്ങളെ കണ്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement