Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; രണ്ടു കുട്ടികളും മുങ്ങിമരിച്ചു.

യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; രണ്ടു കുട്ടികളും മുങ്ങിമരിച്ചു. 


കണ്ണൂർ: കൂത്തുപറമ്പിൽ പന്ന്യോറയിൽ ബീഹാർ സ്വദേശിയായ യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയതിനെ തുടർന്ന് രണ്ടു കുട്ടികളും മുങ്ങിമരിച്ചു. മാതാവ് രക്ഷപ്പെട്ടു. മക്കളായ രാജമണി (മൂന്നര), അഭിരാജ് (ഒന്നര) എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement