Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി.

സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി.


ന്യൂ ഡൽഹി: ഡൽഹി ലഫ്റ്റനന്റ് ​ഗവർണ്ണർ വി.കെ. സക്സേന ഒരു എൻജിഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിൽ അഞ്ചു മാസത്തെ തടവും പിഴയുമായിരുന്നു ശിക്ഷ വിധി. 
           മേയ് 24നായിരുന്നു ഡൽഹി കോടതി മേധക്കെതിരെ അപകീർത്തി കേസിൽ ശിക്ഷ വിധിച്ചത്. സംഭവത്തിൽ പരാതിക്കാരനായ ഡൽഹി ലെഫ്. ഗവർണ്ണർ വി.കെ. സക്‌സേനക്ക് കോടതി നോട്ടീസ് അയക്കുകയും മേധ പട്കറിന് 25,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു. നോട്ടീസിന് സക്സേന സെപ്റ്റംബർ നാലിന് മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement