Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും പിടിയിലായി.

ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും പിടിയിലായി.



മലപ്പുറം: പെരിന്തൽമണ്ണ എക്‌സൈസ് സംഘം മങ്കടയിൽ നടത്തിയ പരിശോധനയിൽ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ് (35), ഒഡിഷ സ്വദേശി ഐറിൻ നെസ്സ് (41) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
       യുവാക്കൾക്കും സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കുമിടയിൽ മങ്കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ദിവസങ്ങളായി ഇരുവരും എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement