Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ് തലകീഴായി മറിഞ്ഞ് അൻപതോളം പേർക്ക് പരിക്ക്.

ബസ് തലകീഴായി മറിഞ്ഞ് അൻപതോളം പേർക്ക് പരിക്ക്.


വൈക്കം: തലയോലപ്പറമ്പിൽ ബസ് തലകീഴായി മറിഞ്ഞ് അൻപതോളം പേർക്ക് പരിക്കേറ്റു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം.
      എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് നാട്ടുകാർ പറഞ്ഞു

Post a Comment

0 Comments

Ad Code

Responsive Advertisement