Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാചക വാതക സിലിണ്ടറിൻ്റെ വില കുറഞ്ഞു.

പാചക വാതക സിലിണ്ടറിൻ്റെ വില കുറഞ്ഞു.


കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കുറഞ്ഞു. വാണിജ്യ
ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. ഹോട്ടലിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 1655 രൂപയാണ് പുതുക്കിയ വില.

Post a Comment

0 Comments

Ad Code

Responsive Advertisement