Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ.



പാരീസ് : ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് വെങ്കല മെഡൽ നേടിയത്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തായിരുന്ന കുസാലെ 451.4 എന്ന സ്‌കോറിലൂടെ മൂന്നാം സ്ഥാനത്തെത്തി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറും മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കർ, സരബ്ജോത് സിങ് ടീമും നേടിയ വെങ്കല മെഡലുകൾക്ക് പിന്നാലെയാണ് 28കാരനായ സ്വപ്നിൽ കുസാലെയുടെയും മെഡൽ നേട്ടം.

Post a Comment

0 Comments

Ad Code

Responsive Advertisement