Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം നഗരസഭയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.

കോട്ടയം നഗരസഭയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.



കോട്ടയം: നഗരസഭയുടെ പെൻഷൻ ഫണ്ട് തിരിമറി നടത്തി ജീവനക്കാരൻ മൂന്നു കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ കോട്ടയം നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി.
         നഗരസഭയുടെ ഗേറ്റ് ചാടിക്കടന്ന് പ്രവർത്തകർ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഇവരെ പോലീസ് തടഞ്ഞു. ഈ സമയം ഇടത് കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിലും പ്രതിഷേധ സമരം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രവർത്തകരെ പോലീസ് പിന്നീട് ഓഫീസ് പരിസരത്ത് നിന്നും നീക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement