Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മകൻ്റെ അടിയേറ്റ് പിതാവ് മരിച്ചു.

മകൻ്റെ അടിയേറ്റ് പിതാവ് മരിച്ചു.

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗത്ത് പിതാവിനെ മകൻ അടിച്ച് കൊന്നു. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്.
       ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള
തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജി ഇന്ന് പുലർച്ചെ ആണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement