Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറു വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവിന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച് ഭാര്യ.

കാറു വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവിന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച് ഭാര്യ.


തിരു. നരുവാമൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യമാണ് തർക്കത്തിന് കാരണമായത്. എന്നാൽ, ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ചതിനു ശേഷം ആക്രമിച്ചു. ഇതേത്തുടർന്ന് ഭാര്യ തടിക്കഷ്ണമെടുത്ത് ഭർത്താവിൻ്റെ തലയ്ക്കടിക്കുകയായിരുന്നു. 
          നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement