Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു: വിദ്യാർത്ഥികൾക്ക് അടക്കം പരിക്ക്.

സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു: വിദ്യാർത്ഥികൾക്ക് അടക്കം പരിക്ക്.


കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. വിദ്യാർത്ഥികൾ അടക്കം പത്തോളം പേർക്ക് പരിക്കേറ്റു. മേപ്പയൂർ കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽ പെട്ടത്.
        ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement