Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അർജ്ജുന്റെ കുടുംബത്തിനു കർണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

അർജ്ജുന്റെ കുടുംബത്തിനു കർണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.


കാർവാർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച കോഴിക്കോട് സ്വദേശി അർജ്ജുൻ്റെ കുടുംബത്തിന് കർണ്ണാടക സർക്കാർ 5 ലക്ഷം രൂപ ധനസഹായം നൽകും. കാർവാർ എംഎല്‍എ സതീഷ് സെയില്‍ സഹായധനം അർജ്ജുന്റെ അമ്മയ്ക്ക് നല്‍കും. 
         72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജ്ജുൻ്റെ മൃതദേഹം കണ്ടെത്താനായത്.

Post a Comment

0 Comments

Ad Code

Responsive Advertisement