Hot Posts

Ad Code

Responsive Advertisement

തീവണ്ടി യാത്രാ തിരക്ക്; പരിഹാരം രണ്ടു ദിവസത്തിനകമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.

തീവണ്ടി യാത്രാ തിരക്ക്; പരിഹാരം രണ്ടു ദിവസത്തിനകമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.

കോട്ടയം: കോട്ടയം - എറണാകുളം റെയിൽവേ പാതയിലെ യാത്രാ ക്ലേശത്തിന് പരിഹാരമായി ഉടൻ ഒരു ട്രെയിൻ കൂടി സർവീസ് ആരംഭിക്കുവാൻ നടപടികളായതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
          ഇതിലൂടെ വേണാട് എക്പ്രസിലെയും പാലരുവി എക്സ്പ്രസിലെയും യാത്രാക്ലേശം രണ്ടു ദിവസത്തിനുള്ളിൽ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് റെയിൽവേ. പുനലൂർ - എറണാകുളം മെമുവിന് റേക്ക് ലഭ്യമാകുന്നതു വരെ താത്‌കാലികമായി കൊല്ലം - എറണാകുളം സ്പെഷ്യൽ സർവീസ് രണ്ട് ദിവസത്തിനകം അനുവദിക്കുവാനാണ് തീരുമാനമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement