Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.വി. അൻവറിൻ്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹർജി.

പി.വി. അൻവറിൻ്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹർജി.


കൊച്ചി: പി.വി. അൻവറിൻ്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹർജി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
      ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭരണകക്ഷി എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങള്‍ പുറത്തുവന്നിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. സംഭവം മൂടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമം. ശരിയായ അന്വേഷണം നടത്താൻ കഴിവുള്ള ഏജൻസിയെയോ ദേശീയ ഏജൻസിയെയോ ചുമതലപ്പെടുത്തണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement