Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിന് മുമ്പില്‍ ഷീറ്റിടല്‍ പ്രത്യേക നിര്‍മ്മിതിയായി കണക്കാക്കില്ല: മന്ത്രി എം.ബി. രാജേഷ്.

വീടിന് മുമ്പില്‍ ഷീറ്റിടല്‍ പ്രത്യേക നിര്‍മ്മിതിയായി കണക്കാക്കില്ല: മന്ത്രി എം.ബി. രാജേഷ്.


കാസർകോഡ്: വെയിലും മഴയും കൊള്ളാതിരിക്കാന്‍ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുമ്പില്‍ താല്‍ക്കാലിക ഷീറ്റിടുന്നത് പ്രത്യേക നിര്‍മ്മിതിയായി കണക്കാക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ്.
നിബന്ധനകള്‍ക്ക് വിധേയമായി ഇളവു നല്‍കാന്‍ ചട്ടഭേദഗതി കൊണ്ടു വരുമെന്നും കാസര്‍കോഡ് തദ്ദേശ അദാലത്തില്‍ മന്ത്രി പറഞ്ഞു.
        പീലിക്കോട് ചൂരിക്കൊവ്വലിലെ വി.പി. ജ്യോതിയുടെ പരാതി പരിഗണിച്ചാണ് തീരുമാനം. ഷീറ്റ് റോഡിലേക്ക് നില്‍ക്കുന്നതു പോലെയുള്ള നിയമലംഘനം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement