Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറും ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

കാറും ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

തൊടുപുഴ: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ മുട്ടം ശങ്കരപ്പിള്ളിക്ക് സമീപം ഏഴാം മൈലിൽ സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്.
         ഇന്ന് രാവിലെ 11.15ഓടെ ആയിരുന്നു അപകടം. കട്ടപ്പന -പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ഹോളി ഫാമിലി ബസ്സും തൊടുപുഴയിൽ നിന്നും മൂലമറ്റത്തേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു. പരിക്കേറ്റവരെ തൊടുപുഴയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുട്ടം പോലീസ് സഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement