Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണ്ണം പണയം വച്ച് 13.5 ലക്ഷം രൂപയുമായി മുങ്ങിയ യുവാവ് പിടിയിൽ.

വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണ്ണം പണയം വച്ച് 13.5 ലക്ഷം രൂപയുമായി മുങ്ങിയ യുവാവ് പിടിയിൽ.

തിരു.: വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണ്ണം പണയം വച്ച് 13.5 ലക്ഷം രൂപയുമായി മുങ്ങിയ യുവാവ് പിടിയിലായി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തുവാണ് (34) അറസ്റ്റ‌ിലായത്. 2021 ഓഗസ്‌റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ച് 3 ദിവസത്തികം പണവുമായി നാടുവിട്ടത്.
        യുവതിയുടെ 52 പവ്വൻ സ്വർണ്ണം പണയം വച്ചാണ് ഇയ്യാൾ പണം കണ്ടെത്തിയത്. സംസ്ഥാനത്തും പുറത്തും ഒളിവിൽ കഴിഞ്ഞ ഇയാളെപ്പറ്റി വർക്കല പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement