Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തുലാവർഷം 17 മുതൽ തുടങ്ങിയേക്കും.

തുലാവർഷം 17 മുതൽ തുടങ്ങിയേക്കും.


തിരു.: കേരളത്തിൽ തുലാവർഷത്തിനു 17ന് തുടക്കമായേക്കും. പതിവിൽ കൂടുതൽ മഴ ലഭിക്കാനാണു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
       ആദ്യ രണ്ട് ആഴ്ചകളിൽ മഴ കുറവായിരിക്കും. പിന്നീടു ശക്‌തി പ്രാപിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെ ശരാശരി 303 മില്ലിമീറ്റർ മഴയാണു പ്രതീക്ഷിക്കുന്നത്. സീസണിൽ താപനില വർദ്ധിക്കാൻ ഇടയുണ്ടെന്നും അറിയിപ്പിലുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement